Kerala PSC LDC Exam – 2024 ഉദ്യോഗാർത്ഥികൾക്ക് ഇതാ ഏറ്റവും മികച്ച ഒരു പഠനസഹായി , അതും സൗജന്യമായി തന്നെ
കേരള PSC യുടെ പത്താം ക്ലാസ് യോഗ്യതയുള്ളവരുടെ “IAS” എന്ന് അറിയപ്പെടുന്ന എക്സാമാണ് എൽഡിസി എക്സാം. ഏതൊരു പരീക്ഷയ്ക്കും പഠിച്ചു തുടങ്ങുന്നതിനു മുൻപ് അതിന്റെ പരീക്ഷാ രീതിയെക്കുറിച്ചും സിലബസിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. LDC പരീക്ഷയിൽ വിജയിക്കണമെങ്കിൽ ഒരു മികച്ച പ്രിപ്പറേഷൻ സ്ട്രാറ്റജി ഉണ്ടായിരിക്കണം എന്നത് അനിവാര്യമാണ്. എൽഡിസി എക്സാമിന് തയ്യാറെടുക്കാൻ വേണ്ട സ്റ്റഡി മെറ്റീരിയലുകൾ ,എസ്സിഇആർടി ടെക്സ്റ്റ് ബുക്കുകൾ , ക്വസ്റ്റ്യൻ പൂൾ , മുൻവർഷ ചോദ്യപേപ്പറുകൾ , നോട്സ് , ഡെയിലി കറണ്ട് അഫയേഴ്സ് […]